മദ്യം കിട്ടാതെ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി തൂങ്ങി മരിച്ചു
കണ്ണൂര്‍:
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ബാറുകളും ബീവറേജസ് ഔട്ലെറ്റുകളും അടച്ചതോടെ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഇന്ന് ഒരാള്‍ കൂടി ജീവനൊടുക്കി.
കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി വിജിലാണ് തൂങ്ങി മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
സംസ്ഥാനത്ത് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയവരുടെ എണ്ണം നാലായി ഉയര്‍ന്നു.
ليست هناك تعليقات
إرسال تعليق