തൊഴിൽരഹിതരായ രജിറ്റേർഡ് തൊഴിലാളികൾക്ക് കേരള കള്ളുചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് പതിനായിരം രൂപ തിരിച്ചടക്കേണ്ടാത്ത വായ്പയായി നൽകുന്നു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ക്ഷേമനിധി കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ വ്യക്തമാക്കുന്ന പാസ്ബുക്ക് പേജിന്റെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം.
ليست هناك تعليقات
إرسال تعليق