ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി സർവ്വീസ് നടത്തും
ആരോഗ്യ പ്രവർത്തകർക്കു യാത്ര ചെയ്യുന്നതിനായി കെഎസ്ആർടിസി ഇന്ന് രാവിലെ മുതൽ രണ്ട് സർവീസുകൾ നടത്തും. പയ്യന്നൂരിൽ നിന്നും കാസർകോട് നിന്നുമാണ് സർവീസ്. കാസർകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാവിലെ 6.45ന് പുറപ്പെടുന്ന ബസ് രാവിലെ 7.15ന് മംഗൽപാടി താലൂക്ക് ആശു പത്രിയിലേക്ക് പോകും. രാവിലെ എട്ട് മണിക്ക് കാസർകോട് ജനറൽ ആശുപത്രിയിലെത്തും.
ليست هناك تعليقات
إرسال تعليق