മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി
തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്‍ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനും വധഭീഷണി കത്ത്.
ഇരുവരുടെയും പേരിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഭീഷണി കത്ത് ലഭിച്ചത്. പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചാൽ ഇരുവരെയും വധിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കത്ത് ലഭിച്ചതിന് പിന്നാലെ എഎ റഹീം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

ليست هناك تعليقات
إرسال تعليق