മദ്യം ലഭിക്കാതെ കൊടുങ്ങല്ലൂരിലും ആത്മഹത്യയെന്ന് റിപ്പോർട്ട്. കൊടുങ്ങല്ലൂർ നാരായണമംഗലം സ്വദേശി കുണ്ടുപറമ്പിൽ രാമൻ മകൻ സുനേഷ് (33) ആണ് മരിച്ചത്. കരൂപ്പടന്ന കായലിൽ ചാടിയാണ് സുനേഷ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനാൽ ദിവസങ്ങളായി ഇയാൾ കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുന്നു.
ليست هناك تعليقات
إرسال تعليق