രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന്....
കൊവിഡ് പ്രതിരോധിക്കാന്‍ വേണ്ടി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു. വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
ليست هناك تعليقات
إرسال تعليق