രാജ്യത്ത് കൊവിഡ്19 വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പശ്ചിമ ബംഗാളിലാണ് ഒരാൾ മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ليست هناك تعليقات
إرسال تعليق