സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം
കണ്ണൂര്‍:
ജില്ലയില്‍ പോക്‌സോ നിയമത്തിനു കീഴില്‍ തലശ്ശേരി, തളിപ്പറമ്ബ് പോക്‌സോ കോടതികളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ തസ്തികയിലേക്ക് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനനതീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ബാര്‍ അസോസിയേഷന്‍ മുഖാന്തിരം മാര്‍ച്ച് ഒമ്ബതിന് വൈകിട്ട് അഞ്ച് മണിക്കകം കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനില്‍ സമര്‍പ്പിക്കണം.

ليست هناك تعليقات
إرسال تعليق