രാജാസ് കൺവെൻഷൻ സെന്ററിന്റെ പാർക്കിങ് പരിധിയിൽ ഹെൽമെറ്റ് മോഷണം
തളിപ്പറമ്പ:
തളിപ്പറമ്പ രാജാസ് കൺവെൻഷൻ സെന്ററിന്റെ പാർക്കിങ് പരിധിയിൽ പാർക്ക് ചെയ്ത ടൂവീലറിൽ നിന്ന് ഇന്നലെ (03.03.2020 ) രാത്രി ഹെൽമെറ്റ് മോഷണം പോയതായി യുവാവിന്റെ പരാതി.
പരാതിയെത്തുടർന്ന് രാജാസ് കൺവെൻഷൻ സെന്ററിൽ പോയി അന്വേഷിച്ചപ്പോൾ ഇവിടെ പാർക്ക് ചെയ്‌യുന്ന വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്കോ നഷ്ട്ടങ്ങൾക്കോ ഞങ്ങൾ ഉത്തരവാദികൾ അല്ല എന്നായിരുന്നു അധികൃതരുടെ മറുപടി. പാർക്കിംഗ് സ്ഥലത്ത് സെക്യൂരിറ്റിയും CCTV യും ഉണ്ടായിരുന്നു. CCTV ചിത്രങ്ങൾ ചെക്ക് ചെയ്യാൻ ആവിശ്യപെട്ടപ്പോൾ CCTV വർക്ക് ചെയ്‌യുന്നില്ല എന്നായിരുന്നു മറുപടി.
ليست هناك تعليقات
إرسال تعليق