Header Ads

  • Breaking News

    പത്മാവതി നിര്യാതയായി



    പിലാത്തറ പെരിയാട്ടെ മുള്ളിക്കോട്ട് പത്മാവതി നിര്യാതയായി.
    മക്കൾ: രാമചന്ദ്രൻ (ചിത്ര ഡക്കറേഷൻ, പിലാത്തറ)
    സുരേന്ദ്രൻ (പെയിന്റർ), സത്യൻ (ദുബായ്) പവിത്രൻ (ദുബായ്)

    മരുമക്കൾ: വത്സല (പാണപ്പുഴ), ബിന്ദു (കീച്ചേരി) ശ്രുതി (വിളയാങ്കോട്) രമ (പുളിമ്പറമ്പ്)

    സംസ്ക്കാരം ഇന്ന് രാത്രി 8.30 ന് മണ്ടൂർ കോക്കാട് മണിയാണി സമുദായ ശ്മശാനത്തിൽ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad