അതിര്‍ത്തി അടച്ചു; ചികിത്സ കിട്ടാതെ രോഗി മരിച്ചു
കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി പാത്തുഞ്ഞിയാണ് മരിച്ചത്. കാസര്‍ഗോഡ് ഉദ്യോവറിലുള്ള മകള്‍ക്കൊപ്പമാണ് പാത്തുഞ്ഞി താമസിച്ചിരുന്നത്. ഇവരെ അത്യാസന്ന നിലയില്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ദേശിയ പാതയില്‍ തലപ്പാടിയില്‍ വച്ച് കര്‍ണാടക പോലീസ് തടഞ്ഞത്
ليست هناك تعليقات
إرسال تعليق