Header Ads

  • Breaking News

    വളപട്ടണം ദേശീയ പാതയിലേക്കുള്ള പ്രവേശന വഴി അടച്ചിട്ടു

    കണ്ണൂർ: 
    കോവിഡ് വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളുമായി വളപട്ടണം പോലീസ്. ഇതിന്റെ ഭാഗമായി വളപട്ടണം ദേശീയ പാതയിലേക്കുള്ള പ്രവേശന വഴി അടച്ചിട്ടു. ഇവിടെ കർശനമായ പരിശോധന നടത്തി അത്യാവശ്യ വാഹനങ്ങൾ മാത്രം കടത്തി വിടുമെന്നും വളപട്ടണം സി.ഐ എം.കൃഷ്ണൻ പറഞ്ഞു.
    മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad