Header Ads

  • Breaking News

    സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 93 ആയി

    കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോടാണ് 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും ദുബായില്‍ നിന്നും എത്തിയവരാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഇന്ന് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 94 ആയി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad