Header Ads

  • Breaking News

    ചപ്പൻ മഹാ സംഗമം 2020 ന്റെ ഭാഗമായി നടന്ന ചപ്പൻസ് പ്രീമിയർ ലീഗ്‌ ഫുഡ്‌ബോൾ മൽസരത്തിൽഫർസാന് ക്യാപ്പ്റ്റനായ fc sporting ജേതാക്കളായി


    ഏഴോം:
    ചപ്പൻ മഹാ സംഗമം 2020 ന്റെ ഭാഗമായി നടന്ന ചപ്പൻസ് പ്രീമിയർ ലീഗ്‌ ഫുഡ്‌ബോൾ മൽസരത്തിൽ
    ഫർസാന് ക്യാപ്പ്റ്റനായ fc sporting  ജേതാക്കളായി.
    കെവിഎം ഹിഷാം ക്യാപ്പ്റ്റനായ united fc റണ്ണേർസ്സുമായി

    ജൂനിയർസിൽ ഫർഹാൻ  നയിച്ച challengers fc ജേതാക്കളും,ജെസൽ നയിച്ച rock boys റണ്ണേർസ്സുമായി.
    വിജയികൾക്കുള്ള സമ്മാനധാനം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി ഒ  പ്രഭാകരൻ നിർവഹിച്ചു..
    സി പി ഹസ്സന് അധ്ക്ഷനായി . കെ ടിപി ഫൈസൽ നന്ദി പറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad