കേരളത്തിൽ ഇന്ന് പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ഇതോടെ കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 213 ആയി. കാസർഗോഡ് ജില്ലയിൽ 17 പേർക്കും കണ്ണൂർ ജില്ലയിൽ 11 പേർക്കും വയനാട് ഇടുക്കി ജില്ലകളിൽ 2 പേർക്ക് വീതവുമാണ് കോവിഡ് ഇന്ന് സ്ഥിരീകരിച്ചത്
ليست هناك تعليقات
إرسال تعليق