Header Ads

  • Breaking News

    ജില്ലയിൽ (09/03/2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    തളിപ്പറമ്പ്

    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുങ്കല്‍, കുന്നരു, ഇടമുട്ട്, കുഞ്ഞിമതിലകം, പടിഞ്ഞാറെ ചാല്‍, പട്ടുവംകടവ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് ഒമ്പത് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ബര്‍ണ്ണശ്ശേരി

    ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിള്ളയാര്‍ കോവില്‍, സി കണ്ണന്‍ മന്ദിരം, കവിത തീയേറ്റര്‍, വി കെ എസ് റോഡ്, എസ് എന്‍ പാര്‍ക്ക്, ബ്ലൂനൈല്‍ പരിസരം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് എട്ട് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ്് മണി വരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂര്‍

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അസോസിയേറ്റഡ് കോള്‍, ക്ലാസിക് ഇന്‍ഡസ്ട്രീസ്, പൊയ്‌നീര്‍ ബോര്‍ഡ്, മെട്രോവുഡ്, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വെള്ളിയാംപറമ്പ്, ബൈറ്റ്‌ഷെല്‍, കോടിക്കണ്ടി ക്രഷര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് എട്ട് ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad