തിരുവനന്തപുരം:
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ച് സർക്കാർ ഉത്തരവ് ഇറങ്ങി.ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പ് വച്ചു. ഒരു ലിറ്ററിന് 13 രൂപ ആക്കി. നേരത്തെ ലിറ്ററിന് 20 രൂപ വരെ ആയിരുന്നു. ആവശ്യ സാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തിയാണ് വില കുറച്ചത്
ليست هناك تعليقات
إرسال تعليق