Header Ads

  • Breaking News

    കാസർകോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്: യുവാവ് പിടിയിൽ


    കാസർകോട്: 
    പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ വിജനമായ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബാഞ്ചത്തടുക്കയിലെ രവിതേജ (32)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 10നാണ് സംഭവം.
    വിദ്യാര്‍ത്ഥിനിയുടെ അഛനെ ഒരു കാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ രവിതേജ സമീപത്തെ വിജനമായ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad