Header Ads

  • Breaking News

    അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക, എന്റെ ഫോണ്‍ നമ്പര്‍ ഇതാണ് !!! മഞ്ജു പത്രോസ്


    ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ്‌ബോസ് സീസണ്‍ ടുവില്‍ ഏറ്റവും ഒടുവില്‍ പുറത്തായത് മഞ്ജു പത്രോസ് ആണ്. ഷോയില്‍ പങ്കെടുത്ത ശേഷ മഞ്ജുവിന് നിരവധി സൈബര്‍ ആക്രമണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ മഞ്ജു എല്ലാത്തിനും പ്രതികരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോയതെന്നും വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വന്നപ്പോഴാണ് താന്‍ പോലുമറിയാത്ത നിരവധി ഫേക് പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
    തന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത് അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക …എന്റെ ഫോണ്‍ നമ്പര്‍ 9995455994 ഇതാണെന്നും ഇന്റര്‍നെറ്റ് കാള്‍ എടുക്കുന്നതല്ലെന്നും മഞ്ജു പത്രോസ് അറിയിച്ചു.

    കുറിപ്പ് വായിക്കാം:
    ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത് .വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോളറിയുന്നതു ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നു എന്നതാണ് .എന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത് ..എന്റെ സുഹൃത്തുക്കള്‍ ആണ് ..അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക …എന്റെ ഫോണ്‍ നമ്പര്‍ ..
    9995455994
    (ഇന്റര്‍നെറ്റ് കാള്‍ എടുക്കുന്നതല്ല )

    മഞ്ജു പത്രോസ്..
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad