കാത്ത് ലാബ് ടെക്‌നീഷ്യന്‍ കരാര്‍ നിയമനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7ObHTEoUbpKGGwjIX7QaZ5a2fZraWLbs8XNJOO_osOBo1mqUbNROQk15L0A6p_0me0iUxLU_3hHWENefkgdkmGd9rgJ3_Nuc8Er-RfLfrFZBYlMWxAXiQTk1CoVQca70fsE7rAsk/s1600/kerala2days.jpg
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.
അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് നാലിനു മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം വിലാസം മാനേജിംഗ് ഡയറക്ടര്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്, ജനറല്‍ ഹോസ്പിറ്റല്‍ ക്യാമ്ബസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം.
വിശദവിവരങ്ങള്‍ക്ക്: www.khrws.kerala.gov.in

ليست هناك تعليقات
إرسال تعليق