ടിവി കാണുന്നത് വിലക്കി: തിരുവനന്തപുരത്ത് മകന്‍ പിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു: ഇരുവരുടെയും വയറിനും നെഞ്ചിനും കൈകള്‍ക്കും കുത്തേറ്റു: മകൻ അറസ്റ്റിൽ
തിരുവനന്തപുരം:
ടിവി കാണുന്നത് വിലക്കിയതിലുള്ള ദേഷ്യത്തില്‍ മകന്‍ പിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയന് (60), ഭാര്യ ശോഭ (57) എന്നിവര്‍ക്കാണ് മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്.

ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ് മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരുടെയും വയറിനും നെഞ്ചിനും കൈകള്‍ക്കുമാണ് കുത്തേറ്റത്. സംഭവവത്തില്‍ മകന്‍ അനൂപിനെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ليست هناك تعليقات
إرسال تعليق