Header Ads

  • Breaking News

    എൻജിനിയേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡിൽ



    എൻജിനിയേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡിൽ കെമിക്കൽ വിഭാഗത്തിൽ എക്‌സിക്യൂട്ടീവ്‌ ഗ്രേഡ്‌ ഒന്ന്‌ 10, എക്‌സിക്യൂട്ടീവ്‌ ഗ്രേഡ്‌ രണ്ട്‌ നാല്‌, എക്‌സിക്യൂട്ടീവ്‌ ഗ്രേഡ്‌ മൂന്ന്‌ 3 എന്നിങ്ങനെ ഒഴിവുണ്ട്‌. 

    മ്പനിയുടെ നിർമാണ സ്ഥലങ്ങളിൽ കമീഷണിങ്‌ എൻജിനിയേഴ്‌സായാണ്‌ ജോലിചെയ്യേണ്ടത്‌.  നിശ്‌ചിത കാലയളവിലേക്കാണ്‌ നിയമനം.   www.engineersindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20. വിശദവിവരം website ൽ.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad