Header Ads

  • Breaking News

    കാൺപുരിലെ ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 29 ഒഴിവ്




    കാപുരിലെ ടിഫിഷ്യ ലിംബ്സ് മാനുഫാക്ചറിങ് കോപറേഷ ഓഫ് ഇന്ത്യയി 29 ഒഴിവ്പ്രോസ്തെറിസ്റ്റ് ഡ് തോറ്റിസ്റ്റ് പ്രൊഫഷണ തസ്തികയി നാലും ഓഡിയോളജിസ്റ്റ് തസ്തികയി 25 ഒഴിവുകളുമാണുള്ളത്

    പ്രോസ്തെറിസ്റ്റ് ഡ് തോറ്റിസ്റ്റ് പ്രൊഫഷണ യോഗ്യത ബന്ധപ്പെട്ട വിഷയത്തി ബിരുദംസെട്ര റിഹാബിലിറ്റേഷ രജിസ്റ്ററി രജിസ്ട്രേഷഓഡിയോളജിസ്റ്റ് യോഗ്യത ഓഡിയോളജി ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയി ബിരുദം.സെട്ര റിഹാബിലിറ്റേഷ രജിസ്റ്ററി രജിസ്ട്രേഷഇരുതസ്തികകളിലും ഒരുവഷത്തെ പ്രവൃത്തിപരിചയം വേണംഉയന്ന പ്രായം 34. 

    വിശദവിവരവും അപേക്ഷയുടെ മാതൃകയും www.alimco.in അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി മാനേജ(പേഴ്സണ ഡ് അഡ്മിനിസ്ട്രേഷ),ടിഫിഷ്യ ലിംബ്സ് മാനുഫാക്ചറിങ് കോപറേഷ ഓഫ് ഇന്ത്യജിടി റോഡ്നരമാവുകാപു 209217 എന്നവിലാസത്തി തപാ വഴി അയയ്ക്കുകഅപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 17.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad