Header Ads

  • Breaking News

    ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളും


    മകള്‍ ഒരിക്കലും ആറിന് മറുകരയിലെ ക്ഷേത്രത്തില്‍ പോയിട്ടില്ലെന്നും മകളെ തട്ടിക്കൊണ്ടു പോയതാണെന്നും ദേവനന്ദയുടെ അമ്മ. വീടിനുള്ളിലുണ്ടായിരുന്ന തന്റെ ഷാളും കാണാതായെന്നും അമ്മ ധന്യ പറഞ്ഞു. ഷാള്‍ ധരിച്ച് മകള്‍ ഒരിക്കലും പുറത്ത് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലം മുന്‍പ് മകള്‍ കണ്ടിട്ടില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. കുറ്റവാളിയെ കണ്ടെത്തണമെന്നും ധന്യ ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad