സൂര്യ ചിത്രം ‘സൂരറായി പോട്രു’ മാസ്സ് ടീസർ പുറത്തിറങ്ങി; അപർണ ബാലമുരളി നായിക [VIDEO]
സൂര്യ നായകനാകുന്ന സുധ കൊങ്കരാ ചിത്രം സൂരറായി പോട്രു’ മാസ്സ് ടീസർ പുറത്തിറങ്ങി. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. നികേത് ബൊമ്മി ചായാഗ്രഹണം നിർവഹിക്കുന്നു. എം മോഹൻ ബാബു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാലി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق