Header Ads

  • Breaking News

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

    കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും അനിശ്ചിതകാല സമരവുമായി തലസ്ഥാനത്തേക്ക്. കഴിഞ്ഞ വര്‍ഷം നടന്ന സെക്രട്ടറിയേറ്റ് പട്ടിണി സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad