Header Ads

  • Breaking News

    ആര്‍.സി.സിയില്‍ കരാര്‍ നിയമനം

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicjKPHZ9v4sRCxP61IssQXtJrSH2hEHe3VVuQUMX7XAbNnHLoIZ-SPZ_AAP3c8q1h_O2xslYDWkEe2L1m3S7vHDzZ2XQ1vhZCygM41-zlUitLAVj-kwaY8vMNl8KCOQYghJQQnQeI/s1600/kerala2days.jpg

    തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓണ്‍കോളജി വിഭാഗത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
    അപേക്ഷ ലഭിക്കേണ്ട അവസാനതിയതി ജനുവരി പത്ത്.


    കൂടുതല്‍ വിവരങ്ങള്‍ക്ക് www.rcctvm.gov.in സന്ദര്‍ശിക്കുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad