Header Ads

  • Breaking News

    കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു



    കണ്ണൂർ : 
    കണ്ണൂർ നഗരത്തിൽ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു .താവക്കര പുതിയ ബസ്‌സ്റ്റാന്റിന്‌ സമീപം രാവിലെ 8 : 45 ഓടെയാണ് സംഭവം.
    കോഴിക്കോട് നിന്ന് കണ്ണൂരിലെക്ക് വരുന്ന ബസ്സിന്റെ പിൻ ടയറിൻ്റ ഭാഗത്താണ് തീ പടർന്നത്.ആളുകൾ പരിഭ്രാന്തരായെങ്കിലും അത്യാഹിതം ഒന്നും തന്നെ സഭവിച്ചില്ല.
    അഗ്നിശമനസേന സംഭവസ്ഥലത്തെത്തി തീ അണച്ചു.ആർക്കും പരിക്കില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad