Header Ads

  • Breaking News

    കണ്ണൂരിൽ വൻ ബോംബ് ശേഖരം കണ്ടെത്തി



    കണ്ണൂർ :
    കണ്ണൂർ കതിരൂരിൽ വൻ ബോംബ് ശേഖരം കണ്ടെത്തി.
    13 സ്റ്റീൽ ബോംബും ഒരു നാടൻ ബോബുമാണ് പരിശോധനയിൽ ലഭിച്ചത്.
    കുണ്ടുചിറ അണക്കെട്ടിന് സമീപത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.
    ബോംബ് സ്ക്വാഡിനെ സഹായത്തോടെ പൊലീസ് പ്രദേശത്ത് വിശദമായ പരിശോധന തുടരുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad