ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും ഇതിന് പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീന് വ്യക്തമാക്കി.
ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളാണ് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ليست هناك تعليقات
إرسال تعليق