Header Ads

  • Breaking News

    വളപട്ടണത്ത് ലോറി ബൈക്കില്‍ ഇടിച്ച് പുതിയങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു



    വളപട്ടണത്ത് ലോറി ബൈക്കില്‍ ഇടിച്ച് പുതിയങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. പുതിയങ്ങാടി പുതിയവളപ്പിലെ ബി സി മഷ്ഹൂദ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം നടന്നത്. വളപട്ടണം ചുങ്കത്ത് വെച്ച് എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
    കൂടെ സഞ്ചരിച്ച സുഹൃത്ത് പുതിയങ്ങാടി ബീവി റോഡിലെ റഷീദിന് പരുക്കേറ്റു. ഗൾഫിൽ നിന്ന് ഒരാഴ്ച്ച മുൻപാണ് മഷ്ഹൂദ് നാട്ടിൽ എത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad