Header Ads

  • Breaking News

    പൊന്‍കുന്നത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍



    കോട്ടയം: പൊന്‍കുന്നത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. സ്‌ക്കൂള്‍ അധികൃതരുടെ പരാതിയില്‍ പനമറ്റം സ്വദേശിയെ അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്‍ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടാണ് ആദ്യം പറഞ്ഞത്. സ്‌ക്കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ ഒരുവര്‍ഷമായി പീഡനം തുടരുന്നതായി വ്യക്തമായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad