മുണ്ടേരിക്കടവ് പാലത്തിനു സമീപം വാഹനാപകടം
കണ്ണൂർ:
മുണ്ടേരിക്കടവ് പാലത്തിനു സമീപം വാഹനാപകടം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മുണ്ടേരി കടവ് പാലത്തിന് സമീപം ടിപ്പർ ലോറിയും ബലോന കാറും തമ്മിലാണ് അപകടമുണ്ടായത്. നിർത്തിയിട്ട ബലോന കാർ മുൻപോട്ടു എടുക്കുന്ന സമയം പിറകിൽനിന്ന് വരുകയായിരുന്ന ടിപ്പർ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ക്കുകയായിരുന്നുവെന്നാണ് സൂചന. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ്.

ليست هناك تعليقات
إرسال تعليق