ഹലോ ഇംഗ്ലീഷ് പരിശീലനം
മട്ടന്നൂർ:
ഉപജില്ലയിലെ അധ്യാപകർക്കായി ഹലോ ഇംഗ്ലീഷ് വായനാ കാർഡിനെ അടിസ്ഥാനമാക്കിയുള്ള പരിശീലനത്തിന്റെ ആദ്യ ബാച്ച് ആരംഭിച്ചു. ഉപജില്ലയിലെ മുഴുവൻ യൂ പി സ്കൂളിൽ നിന്നും കീഴല്ലൂർ, വേങ്ങാട് എന്നീ പഞ്ചായത്തുകളിലെ എൽ പി സ്കൂളിൽ നിന്നും ഉള്ള അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ബി പി ഒ രതീഷ് എ വി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് ഉനൈസ് എം, അബൂട്ടി കെ എന്നിവർ നേതൃത്വം നൽകുന്നു.

ليست هناك تعليقات
إرسال تعليق