Header Ads

  • Breaking News

    തലശ്ശേരിയിൽ മദ്യവുമായി യുവാവ് പോലീസ് പിടിയിൽ


    തലശ്ശേരിയിൽ കാറിൽ കടത്തുകയായിരുന്ന 144 കുപ്പി മാഹി മദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇരിട്ടി മാട്ടറസ്വദേശി അതുൽ രാജിനെയാണ്(26) എസ്.ഐ.ബിനു മോഹനനും സംഘവും മദ്യവുമായി പിടികൂടിയത്. 
    ക്രൈസ്റ്റ് കോളേജിനടുത്ത് വാഹന പരിശോധനക്കിടെയാണ് KL 17J8909 നമ്പർ ആൾട്ടോ കാർ പോലീസ് മദ്യവുമായി പിടികൂടുന്നത്. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad