Header Ads

  • Breaking News

    മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു


    മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തില്‍ പുതിയ ട്വിസ്റ്റ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. ശനിയാഴ്ചയാണ് ബിജെപി നേതാവ് കൂടിയായ ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ വിശ്വാസവോട്ടില്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവാണ് ബിജെപിക്ക് തിരിച്ചടിയായത്. നേരത്തെ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad