ലോകകപ്പിന് ഇന്ത്യ വേദിയാകും
2023 പുരുഷ ഹോക്കി ലോകകപ്പിന് ഇന്ത്യ വേദിയാകും. ഒഡീഷയാണ് ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക. ഭുവനേശ്വറിലെയും റൂർക്കെലയിലെയും പ്രധാന സ്റ്റേഡിയങ്ങളിലാകും തീപാറും മത്സരങ്ങൾ നടക്കുക. ഹോക്കി ഇന്ത്യ അസോസിയേഷനും ഒഡീഷ സംസ്ഥാന സർക്കാരും സ്പോർട്സ് വകുപ്പും സംയുക്തമായി ഇന്ന് വൈകീട്ടാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

ليست هناك تعليقات
إرسال تعليق