Header Ads

  • Breaking News

    ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ!


    സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത. 2019-20 സാമ്പത്തിക വർഷം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‍എസ്‍സി) റിക്രൂട്ട്മെന്റ് കമ്മീഷൻ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി നിലവിലുള്ള 1,05,338 വേക്കൻസികൾ നികത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഒപ്പം വിവിധ വകുപ്പുകളിലെ 4,08,591 വേക്കൻസികൾ കൂടി എസ്‍എസ്‍സി വഴി നികത്താൻ ശ്രമിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad