Header Ads

  • Breaking News

    കൂത്ത്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; 3 പേർക്ക് ഗുരുതര പരിക്ക്



    കൂത്ത് പറമ്പിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് 3 പേർക്ക് ഗുരുതര പരിക്ക്. വലിയ വെളിച്ചം ജിയോ സാൻഡ് ക്യാൻറീനിലെ ഗ്യാസ് സിലിണ്ടറാണ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചത്. സോമൻ, വിനോദ്, അമിനുൾ എന്നിവർക്കാണ് പരിക്കേറ്റത്. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ച ഇവരെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് മാറ്റി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad