Header Ads

  • Breaking News

    സൂര്യഗ്രഹണം; ഡിസംബർ 26ന് നാലു മണിക്കൂർ ശബരിമല നട അടച്ചിടും


    ഡിസംബർ 26ന് ശബരിമല നട നാല് മണിക്കൂർ അടച്ചിടും. സൂര്യഗ്രഹണം നടക്കുന്നതിനാലാണ് നട അടച്ചിടുന്നതെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഗ്രഹണ സമയത്ത് നട തുറക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. 26ന് രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്. അതിനാൽ രാവിലെ 7.30 മുതൽ 11.30 വരെയാണ് ശബരിമല നട അടച്ചിടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad