Header Ads

  • Breaking News

    അവധി പ്രഖ്യാപിച്ചു : സര്‍വജന സ്കൂളിലെ യുപി വിഭാഗത്തിന് അവധി


    ഷെഹ്‍ല ഷെറിന് പാമ്പു കടിയേറ്റ വയനാട് ബത്തേരിയിലെ സര്‍വജന സ്കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നൽകും. സ്കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊളിക്കാൻ നേരത്തെ തീരുമാനമായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേകം കൗൺസിലിംഗ് നൽകാനും ഇന്ന് ചേർന്ന പിടിഎ-നഗരസഭാ സംയുക്ത യോഗത്തിൽ തീരുമാനമായി. സ്കൂളിൽ പുതിയ പ്രിൻസിപ്പാളിനെയും നിയമിക്കും. അതെസമയം, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്ലാസുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad