Header Ads

  • Breaking News

    പിലാത്തറ പാപ്പിനിശ്ശേരി KSTP റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി മണ്ടൂരിൽ സൈക്കിൾ ബഹുജനസവാരി സംഘടിപ്പിച്ചു



    മണ്ടൂർ:
    DYFI, AlDWA, ബാലസംഘം എന്നിവയുടെ നേതൃത്വത്തിൽ പിലാത്തറ പാപ്പിനിശ്ശേരി KSTP റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി മണ്ടൂരിൽ സൈക്കിൾ ബഹുജനസവാരി സംഘടിപ്പിച്ചു. മണ്ടൂർ വായനശാല അങ്കണത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് പരിയാരം പോലീസ് Cl ശ്രീ.ബാബു ഉൽഘാടനം ചെയ്തു. എം.വി.രവി അധ്യക്ഷനായി.പി വി.ശിവശങ്കരൻ സ്വാഗതം പറഞ്ഞു. ഐ.വി. ശിവരാമൻ, സി.വി.ബാലകൃഷ്ണൻ മാസ്റ്റർ, എം.വി. ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad