ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ അപകടം: രണ്ട് മലയാളികള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. മദാമിനടുത്ത് വച്ചായിരുന്നു അപകടം.
റിയാദിൽ നിന്ന് സന്ദർശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന
www.ezhomelive.com
ليست هناك تعليقات
إرسال تعليق