Header Ads

  • Breaking News

    സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചു


    മാത്തിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. പയ്യന്നൂർ മാത്തിൽ വടവന്തൂർ വളവിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസും ചൂരലിൽ ചെങ്കല്ല് കയറാൻ പോവുകയായിരുന്നു ലോറിയും ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറി റോഡിൽ നിന്നും സമീപത്തെ കുഴിയിലേക്ക് വീണു ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട് അപകടത്തിൽ ആർക്കും പരിക്കില്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad