Header Ads

  • Breaking News

    നാളെ ഒക്ടോബർ 26ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി



    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ ഒക്ടോബർ 26ന് ശനിയാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉം അംഗൻവാടികളും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും എന്ന് ജില്ലാ കലക്ടർ ഡോ  ഡീ സജിത് ബാബു അറിയിച്ചു കലാമേളകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളതല്ല  നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ അറിയിച്ചു.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad