Header Ads

  • Breaking News

    നാളെ (26/10/2019) വൈദ്യുതി മുടങ്ങും



    കൊളച്ചേരി : വണ്ടി ഇടിച്ചു തകർന്ന HT പോസ്റ്റ്‌ മാറ്റുന്ന ജോലി,  മരം മുറി,  തകരാറിലായ പോസ്റ്റ്‌ മാറ്റുന്ന ജോലി ഈ  ഇവൻ ഉള്ളതിനാൽ നാളെ 26/10/2019 ( ശനിയാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5: 30 വരെ   ചേലേരിമുക്ക്, കയ്യൻ കോട്,  നൂഞ്ഞേരി,  മുണ്ടേരിക്കടവ്,  ഈശാന മംഗലം, വൈദ്യരു കണ്ടി,  ചേലേരി സ്കൂൾ, ചേലേരി അമ്പലം, കൊളച്ചേരി പറമ്പ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad