ഇന്ന് (10-10-2019) വൈദ്യതി മുടങ്ങുന്ന സെക്ഷൻ പരിധികൾ
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറവക്ക്, കപ്പാലം, മദ്രസ, ഞാറ്റുവയല്‍, ഉണ്ടപ്പറമ്പ്, മാര്‍ക്കറ്റ്, കമ്പാലികുളങ്ങര, കാക്കത്തോട്, തലോറ ഭാഗങ്ങളില്‍ ഇന്ന്ഒക്‌ടോബര്‍ 10 രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലംവള്ളി, ഏഴിലോട്, പുറച്ചേരി, ചക്ലിയകോളനി, കാരാട്ട്, ആണ്ടാംകൊവ്വല്‍,കുഞ്ഞിമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭാഗങ്ങളില്‍ ഇന്ന്ഒക്‌ടോബര്‍ 10 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ليست هناك تعليقات
إرسال تعليق