Header Ads

  • Breaking News

    കൂത്തുപറമ്പ് അഞ്ചരക്കണ്ടി റൂട്ടിൽ സ്വകാര്യബസ് പണിമുടക്കം


    കൂത്തുപറമ്പ് റോഡ് ടാറിങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തി അനിശ്ചിതമായ വൈകുന്നതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് അഞ്ചരക്കണ്ടി റൂട്ടിൽ വ്യാഴാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം നടത്തും. പണിയാരംഭിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും നവീകരണം പൂർത്തിയാകാത്തതിൽ  പ്രതിഷേധിച്ചാണ് ബസുടമകളുടെയും  സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെയും  നേതൃത്വത്തിൽ സമരം. ഇതിന്റെ ഭാഗമായി രാവിലെ 11ന് കണ്ണൂർ പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാണ് മാർച്ച്‌  ആരംഭിക്കുക

    ليست هناك تعليقات

    Post Top Ad

    Post Bottom Ad