Header Ads

  • Breaking News

    10 രൂപ റീചാർജ്ജിനൊപ്പം ഒരു ജിബി ഡാറ്റ ഫ്രീ!


    ജിയോ ഉപഭോക്താക്കൾക്ക് ജിയോ ഇതര നെറ്റ്‍വർക്കുകളിലേക്ക് വോയിസ് കോൾ ചെയ്യുന്നതിന് നാളെ മുതൽ റീചാർജ്ജ് സൗകര്യം ലഭ്യമാകും. 10 രൂപ മുതൽക്ക് ടോപ് അപ് റീചാർജ്ജുകൾ ലഭ്യമാണ്. ഓരോ പത്തു രൂപ റീചാർജ്ജിനൊപ്പവും ഒരു ജിബി ഡാറ്റ സൗജന്യമായി നൽകുമെന്ന് ജിയോ ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിച്ചു. ജിയോ നെറ്റ്‍വർക്കുകളിലേക്ക് നിലവിലുള്ള സൗജന്യ കോളുകൾ തുടരുമെന്ന് ജിയോ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad