അതിമാരക മയക്കുമരുന്നുകളുമായി കണ്ണൂരിൽ യുവാവ് പിടിയിൽ
ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി കണ്ണൂർ എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ പി. കെയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയതിൽ കണ്ണൂർ താഴെചൊവ്വ തേഴ്ക്കിലെ പീടികയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന മാരക മയക്ക്മരുന്ന്, ആംഫിറ്റമിൻ, കഞ്ചാവ്, കൊക്കേയിൻ എന്നിവ കണ്ടു പിടിച്ച് കണ്ണൂർ താലൂക്കിൽ ചെമ്പിലോട് അംശം പൊക്കൻ മാവ് ദേശത്ത് കോയ്യോട് സ്ഥലത്ത് താമസം അജ്മൽ മൻസിലിൽ ഇർഷാദ് എന്നയാളുടെ പേരിൽ കേസെടുത്തു.

ليست هناك تعليقات
إرسال تعليق